HIGHLIGHTS : Ramnattukara bypass today controlled
രാമനാട്ടുകര : ദേശീയപാത 66 നവീകരണ ത്തിന്റെ ഭാഗമായി രാമനാട്ടു കര മേല്‍പ്പാലത്തിന് പടി ഞ്ഞാറുഭാഗത്തെ സര്‍വീസ് റോഡ് ബിറ്റ് മിനുസ് കോണ്‍ ക്രീറ്റ് ചെയ്യുന്നതിനായി വെള്ളി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നി സരി ജങ്ഷനില്‍നിന്ന് സര്‍വി സ് റോഡ് വഴിയുള്ള ഗതാഗ തം താല്‍ക്കാലികമായി അട യ്ക്കുന്നതിനാല്‍ വാഹന ങ്ങള്‍ രാമനാട്ടുകര ടൗണ്‍ വഴി ബൈപാസിലേക്ക് തിരിഞ്ഞു പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു