സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

കോഴിക്കോട്:കുറ്റ്യാടിയില്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. കനത്ത മഴയെ തുടര്‍ന്നാണ് കുറ്റ്യാടി കെ ഇ ടി പബ്ലിക് സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണത്.

കാറിന്റെ മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top