Section

malabari-logo-mobile

കൊപ്രയുടെ താങ്ങുവില ഉയർത്തും

HIGHLIGHTS : കൊപ്രയുടെ താങ്ങുവില ഉയർത്തും. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും മില്ലിംഗ് കൊപ്രയു...

കൊപ്രയുടെ താങ്ങുവില ഉയർത്തും. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും മില്ലിംഗ് കൊപ്രയുടെ താങ്ങുവില. ഈ വർഷം 10335 രൂപയായിരുന്നു.
ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11000 രൂപയായും ഉയർത്തും. അടുത്ത വർഷം മുതൽ ഈ വിലയും പ്രാബല്യത്തിൽ വരും. ഈ വർഷം 10600 രൂപയായിരുന്നു.
അടുത്ത വർഷം കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!