പരപ്പനങ്ങാടി: നെടുവ പൂവത്താന്‍ കുന്ന്- കല്‍പ്പുഴ റോഡില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് തുമ്പിക്കാട്ടില്‍ ഉദയന്റെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും പൂച്ചയെ വിഴുങ്ങവേയാണ് നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടിയത്.
ഏകദേശം രണ്ടര മീറ്ററിലധികം നീളം വരും പെരുമ്പാമ്പിന്. വനം വകുപ്പിനെ വിരമറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് കഴിഞ്ഞ മാസവും നെയ്ത്തു കേന്ദ്രം പരിസരത്തെ കാടുപിടിച്ച പ്രദേശത്തു നിന്നും പെരുമ്പാമ്പിനെ കണ്ടിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




