ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഭാഷയും വായനയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പാള്‍ സതീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

മലയാള ഭാഷയില്‍ വായനയുടെ പ്രസക്തിയെ കുറിച്ച് സതീഷ് തോട്ടത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

സെന്റര്‍ കോ-ഓഡിനേറ്റര്‍ ജിഷ.ടി സ്വാഗതവും, ലൈബ്രേറിയന്‍ ജിത്തു വിജയ് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top