കോഴിക്കോട് ബൈക്ക് അപകടത്തില്‍ വള്ളിക്കുന്ന് സ്വദേശിയായി യുവാവ് മരിച്ചു

കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു.

വള്ളക്കുന്ന് ഒലിപ്രംകടവ് സ്വദേശി കിഴക്കേമല കളത്തില്‍ അന്‍വര്‍സലീമിന്റെ മകന്‍ റസ്‌വാന്‍(21) ആണ് മരിച്ചത്.

Share news
error: Content is protected !!
Scroll to Top