തിരൂര്‍: റെയില്‍വേട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചിറമംഗലം റെയില്‍വേ ഗേറ്റ് 12 ന് രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് ആറുവരെ താത്കാലികമായി അടച്ചിടുമെന്ന് തിരൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


