
താനൂര്‍: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗേറ്റ്, ഓലപ്പീടിക റെയില്‍വേ ഗേറ്റ് എന്നിവ തിങ്കളാഴ്ച പകല്‍ ഒന്നുമുതല്‍ ചൊവ്വാഴ്ച രാത്രി 9വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് തിരൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




