HIGHLIGHTS : The punishment of the young man who pawned his wife's gold without her consent was upheld
കൊച്ചി : ഭാര്യക്ക് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണം അവരുടെ സമ്മതമില്ലാതെ പണയംവച്ച യുവാവിന് വിചാരണക്കോട തി വിധിച്ച ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും ശരിവച്ച് ഹൈക്കോടതി.
ശിക്ഷാവിധിക്കെതിരെ കാസര്‍ കോട് സ്വദേശി നല്‍കിയ പു നഃപരിശോധനാ ഹര്‍ജി തള്ളി യാണ് ജസ്റ്റിസ് എ ബദറുദീ ന്റെ ഉത്തരവ്. വിശ്വാസവഞ്ച നാകുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2009ലായിരുന്നു ഹര്‍ജിക്കാരന്റെ വിവാഹം. ബാങ്ക് ലോക്കറില്‍ സൂക്ഷിക്കേണ്ട സ്വര്‍ണം യുവാവ് പണയപ്പെടുത്തുകയായിരുന്നു. ഇത് പിന്നീട് മനസ്സിലാക്കിയപ്പോ ഴാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു