കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 53,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 6,695 രൂപയായി.
വിവാഹ, ഉത്സവ സീസണുകളില്‍ സ്വര്‍ണവില കൂടുന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായേക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




