കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് വീണ്ടും വില വര്‍ധിച്ചു.
ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,035 രൂപയായി.ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 40,280 രൂപയായി.
ഇന്നലെ സ്വര്‍ണ്ണവില10 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാം സ്വര്‍ണത്തിന് 5005 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്നലെ 40,040 രൂപയായിരുന്നു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




