HIGHLIGHTS : The passenger of the car lost control and hit the divider
തിരൂരങ്ങാടി : നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലിടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റു. മൂകാംബികയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിലെ പിന്‍സീറ്റ് യാത്രക്കാരനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സാജന്‍ പരിക്കേറ്റു. പരിക്കേറ്റ ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3 .30 നാണ് അപകടം നടന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
