HIGHLIGHTS : The old man is missing
രമേശന്‍ പി കെ, (62), കൗസ്തുഭം വീട്, ഉള്ളിശ്ശേരികുന്നു, നല്ലളം കോഴിക്കോട് എന്നയാള്‍ ജൂലൈ 30 ന് വീട്ടില്‍ നിന്നും ഇറങ്ങിപോയതിനുശേഷം തിരിച്ചെത്തിയിട്ടില്ല. ഓര്‍മ്മ കുറവ് പ്രകടിപ്പിക്കുന്നയാളാണ്. മെലിഞ്ഞ ശരീരം, ഇരുനിറം, സുമാര്‍ 170 സെമി. ഉയരം. വലതു കൈയില്‍ കറുത്ത ചരടു കെട്ടിയിട്ടുണ്ട്.
കാണാതായ സമയം കാവിമുണ്ട്, ചന്ദന കളര്‍ ഷര്‍ട്ട് എന്നിവയാണ് വേഷം. വിവരം കിട്ടുന്നവര്‍ നല്ലളം പോലീസ് സ്റ്റേഷന്‍ (0495-2420643), എസ്എച്ച്ഒ നല്ലളം (9497987179) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു