താനൂരില്‍ കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി യുവാക്കള്‍ മാതൃകയായി

The lost purse was returned to the owner

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍ :കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ചു യുവാക്കള്‍ മാതൃകയായി. പേഴ്‌സ് പരിശോധിച്ചപ്പോള്‍ മണലിപ്പുഴ സ്വദേശിയായ തൊട്ടിയില്‍ കൊല്ലഞ്ചേരി അക്ബറിന്റെ പേഴ്‌സ് ആണെന്ന് മനസ്സിലായി. ഉടന്‍ തന്നെ ഉടമസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ച് വരുത്തി തിരിച്ചേല്‍പ്പിക്കുകയായിരുന്നു. മണലിപ്പുഴ സിപിഐ എം ഓഫീസ് പരിസരത്ത് നിന്നാണ് ഇ പി ശൈലേഷ് കുമാര്‍, സി പി മുഹമ്മദ് റാഫി എന്നിവര്‍ക്ക് പേഴ്‌സ് വീണുകിട്ടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •