ദേശീയ പാതയിൽ ലോറി പാടത്തേക്ക് മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത കക്കാട് പുളിഞ്ഞില പാടത്തേക്ക് പോകുന്ന വഴിയിൽ ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9 30 ഓടെയാണ് സംഭവം.

നിർമ്മാണ ആവശ്യത്തിന് കല്ലുമായി വന്ന ലോറിയാണ് ഇറക്കത്തിൽ മറിഞ്ഞത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ലോറി ഉയർത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top