
പരപ്പനങ്ങാടി: കോയംകുളം മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ കലങ്കരി താലപ്പൊലി മഹോത്സവം സമാപിച്ചു.
വെള്ളിയാഴ്ചപുലർച്ചെ ഗണപതി ഹോമം, ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് കലശം എഴുന്നള്ളത്ത് ,മഞ്ഞ താലപ്പൊലി, തായമ്പക, ഒൻപത് കുട്ടം തിറകൾ, ശനിയാഴ്ച നെടിയിരുപ്പ് തെയ്യം,
ഇന്നലെ കുട്ടിച്ചാത്തൻ തെയ്യം, കൊടുങ്ങല്ലൂർ ഭഗവതി തോറ്റം, കുട്ടിച്ചാത്തൻമുടി, കുടികൂട്ടൽ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




