HIGHLIGHTS : The IndiGo flight skidded off the runway during take-off

അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി.
ഇന്നലെ വൈകിട്ടോടെ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. അപകടത്തിനു പിന്നാലെ വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു.
സംഭവം അന്വേഷിക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശം നല്‍കി. സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക