Section

malabari-logo-mobile

പൊന്നാനി ദേശീയപാതയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : Several people were injured after a lorry crashed into the back of a bus on the Ponnani National Highway

ചാവക്കാട്: പൊന്നാനി ദേശീയപാതയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 7 മണിയോടെ അണ്ടത്തോട് പെരിയമ്പലം സെന്ററിലാണ് അപകടം നടന്നത്.

sameeksha-malabarinews

ബസിന് പിറകില്‍ ലോറിയിടിക്കുകയായിരുന്നു. പരിക്കുപറ്റിയവരെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!