HIGHLIGHTS : The income tax department has raided the houses of leading producers of Malayalam cinema
കൊച്ചി:മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളുടെ വീടുകളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്.

വിതരണക്കാരുടെ വീടുകളിലും റെയ്ഡ് തുടരുന്നുണ്ട്. നൂറിലേറെ ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിലായി ഒരെ സമയം പരിശോധന നടത്തിവരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക