പൊന്നാനി: ബൈക്കില്‍ നിന്നും തെറിച്ചു വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയപാതയില്‍ കുമ്മിലവളപ്പില്‍ വെച്ചാണ് ബൈക്കില്‍ നിന്നും തെറിച്ചു വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത് .
അപകടത്തില്‍ പരിക്കുപറ്റിയ അയ്യോട്ടിച്ചിറ സ്വദേശിനി ആയിഷയെ പാലപ്പെട്ടി അല്‍-ഫാസ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




