തിരൂരങ്ങാടി: കക്കാട് കരിമ്പില്‍ കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
ബാക്കി കയം റോഡിലേക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ കല്ലുമായി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയിലെ ഡ്രൈവറും അന്യസംസ്ഥാന തൊഴിലാളിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




