മമ്പുറം പാലത്തില്‍ നിന്നും ചാടിയ ആളുടെ മൃതദേഹം കിട്ടി; മരിച്ചത് എടരിക്കോട് സ്വദേശി

തിരൂരങ്ങാടി: മമ്പുറം പാലത്തില്‍ നിന്നും ഇന്നലെ വൈകുന്നേരം ചാടിയ ആളുടെ മൃതദേഹം ലഭിച്ചു. എടരിക്കോട് സ്വദേശി രായിന്‍ മരക്കാര്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (49) ആണ് മരിച്ചത്.

12 മണിയോടെയാണ് മൃതദേഹം കിട്ടിയത്. ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചത് ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top