ഹോട്ട് എയര്‍ ബലൂണ്‍ ആകാശത്തുവെച്ച് തീപിടിച്ചു താഴെവീണു പൈലറ്റ് മരിച്ചു. അപകടത്തില്‍പ്പെട്ട ഇരുപതുകാരനായ പൈലറ്റ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഇംഗ്ലണ്ടിലെ വോര്‍ചെസ്റ്റെര്‍ഷയറില്‍ ഞായറാഴ്ച പുലര്‍ച്ചെ 6.20 ഓടെയാണ് അപകടം സംഭവിച്ചത്. കത്തിയ ബലൂണ്‍ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുകയായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകട വിവരമറിഞ്ഞ് ഉടന്‍ തന്നെ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൈലറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




