തിരൂരങ്ങാടി: കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കണ്‍വെന്‍ഷന്‍ മൂന്നിയൂര്‍ പാറക്കടവ് മാസ്സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രവാസി സംഘം ഏരിയ പ്രസിഡന്റ് എന്‍ പി സക്കീറിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് സിപിഅബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു സിപിഐഎം ലോക്കല്‍ സെക്രട്ടറി മത്തായി യോഹന്നാന്‍, വാര്‍ഡ് മെമ്പര്‍മ്മാരായിട്ടുള്ള സാജിത ടീച്ചര്‍, കോയമോന്‍ പെരുവള്ളൂര്‍, ബഷീര്‍ അരീക്കാട്ട് , അലി സി,എം. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ജുനൈത് തങ്ങള്‍ പ്രേമേയം വും മൊയ്ദീന്‍ കുട്ടി ഉര്‍പ്പട്ടില്‍ അനുസചന പ്രേമേയവും അവതരിപിച്ചു. ടിപി വിജേഷ് സ്വാഗതവും സൈതു നീരോല്‍പ്പാലം നന്ദിയും പറഞ്ഞു.
അംശദായം അടക്കാന്‍ വൈകുന്ന പ്രാവാസികളില്‍ നിന്നും അമിത പലിശ ഈടാക്കുന്ന പ്രവണത നിര്‍ത്തലക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയതിലൂടെ ആവശ്യ പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




