കൊച്ചി: അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപ കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് വിപണി വില 4635 രൂപയായി.
22 കാരറ്റ് സ്വര്‍ണം ഒരു പവന് കേരളത്തില്‍ 37,080 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 4655 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 37240 രൂപയുമായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




