കോട്ടക്കൽ: രേഖകൾ വൈകവശം വെക്കാതെ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ കോട്ടക്കൽ നിയോജക മണ്ഡലം ഫ്ളെയിങ് സ്ക്വാഡ് പിടിച്ചെടുത്തു.സ്ക്വാഡ് തലവൻ ബിജു എം.ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടെ തുക പിടിച്ചെടുത്തത്.
സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയിൽ മൂന്ന് ഷിഫ്റ്റുകളിലായി 48 ഫ്ളെയിങ് സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



