
ഫയല്‍ ചിത്രം
പൊന്നാനി: മത്സ്യബന്ധനത്തിന് പോകുന്ന തിനിടെ തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞു. വള്ള ത്തിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. താനൂര്‍ സ്വദേശി വി രാന്‍കുട്ടിന്റെ റഹുഫ്, ചെട്ടിപ്പടി സ്വദേശി പൊട്ടില്‍കണ്ണന്റെ പുര ക്കല്‍ നൗഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുവരും ലൈഫ്
ജാക്കറ്റ് ധരിച്ചിരുന്നു.
പൊന്നാനി യില്‍നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. റഹുഫിന്റെ ഉടമസ്ഥയിലുള്ള വള്ളം അഴിമുഖത്താണ് അപകടത്തില്‍ പ്പെട്ടത്. സമീപത്തെ മത്സ്യതൊ ഴിലാളികള്‍ കണ്ടതോടെ രക്ഷ പ്പെടുത്തുകയായിരുന്നു.
ഫിഷറീ സും കോസ്റ്റല്‍ പൊലീസുമെത്തി വള്ളം കരക്കെത്തിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




