ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു

HIGHLIGHTS : Housewife died after being hit by a train

കടലുണ്ടി: ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. കടലുണ്ടി റെയില്‍പ്പാലത്തിന് സമീപം വള്ളിക്കു ന്ന് ഹീറോസ് നഗറിന് സമീ പം തറയില്‍ കുഞ്ഞിലക്ഷ്മി(55)യാണ് മരിച്ചത്. തിങ്കള്‍ വൈകിട്ട് പരശുറാം എക്‌സ്പ്രസ് തട്ടിയാണ് അപ കടം. അച്ഛന്‍: പരേതനായ പദ്മനാഭന്‍. അമ്മ: അമ്മു.കുഞ്ഞിലക്ഷ്മി. സഹോദരങ്ങള്‍: സരസു, വസന്ത, പ്രകാശന്‍, പ്രീതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!