17 കോടിയുടെ സ്വര്‍ണവുമായി മുങ്ങിയ കേസില്‍ മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

HIGHLIGHTS : വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വട കര ശാഖയില്‍ പണയ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് കോടികള്‍ തട്ടിയ കേസില്‍ ബാങ്ക് മുന്‍ മാനേജര്‍ മധാ ജയ കുമാര്‍ പൊ...

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വട കര ശാഖയില്‍ പണയ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് കോടികള്‍ തട്ടിയ കേസില്‍ ബാങ്ക് മുന്‍ മാനേജര്‍ മധാ ജയ കുമാര്‍ പൊലീസ് പിടിയില്‍. കര്‍ണാടകം- തെലങ്കാന അതിര്‍ത്തിയില്‍നിന്ന് കര്‍ണാടകം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം കര്‍ണാട കത്തില്‍നിന്ന് പ്രതിയെ വടകര യിലേക്ക് കൊണ്ടുവന്നു.

വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് മൊ ബൈല്‍ സിം കാര്‍ ഡ് എടുക്കു ന്നതിനിടെ കടയിലുള്ള വരുമായി ണ്ടായ പ്പോള്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

sameeksha-malabarinews

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര എടോടിശാഖയില്‍ മാനേജരായിരുന്നപ്പോഴാണ് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ 17.20 കോടി രൂപ തട്ടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!