നഫീസ (80) നിര്യാതയായി

പരപ്പനങ്ങാടി :ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന പരേതനായ സി.സി.സൈദലവി (സി.സി.ക്ക )എന്നവരുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കള്‍ :നാസര്‍ ( കുഞ്ഞാവ) ഷരീഖ് (സലിം) ആമിന – സുബൈദ – മരുക്കള്‍ – മുഹമ്മദ് ആനപ്പടി -മുഹമ്മദ് തുടിശ്ശേരി ചിറമംഗലം – മൈമൂന – നഹിയാനത്ത് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top