HIGHLIGHTS : The first CNG bus in Malappuram district was flagged off
കുറ്റിപ്പുറം: ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് ഓട്ടം തുടങ്ങി. കുറ്റിപ്പുറം കാലടി മാങ്ങാടൂര്‍ സ്വദേശി ആലുങ്ങള്‍ ബഷീറിന്റെ തിരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന യാത്ര സൂപ്പര്‍ ബസാണ് ഓടിത്തുട ങ്ങിയത്. ആദ്യ ദിനത്തിലെ വരു മാനം മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് നല്‍കും. ഫ്‌ലാഗ് ഓണ്‍ കുറ്റിപ്പുറം ഇന്‍സ്‌പെ ക്ടര്‍ പി എം ഷമീര്‍ നിര്‍വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക