വള്ളിക്കുന്ന്: പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തത്തില്‍ പിഡെബ്ലിയൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കു പരാതി നല്‍കി.
റോഡിലെ കുഴികള്‍ അടച്ചു റോഡു ഉടന്‍ സഞ്ചാരയോഗ്യമാക്കി തീര്‍ക്കണമെന്ന് കമ്മിറ്റി പരാതിയില്‍ ഉന്നയിച്ചു.
അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കോശി. പി തോമസിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




