ചാലിയം: വൈദ്യുതി, വെള്ളം ചാര്‍ജ് വര്‍ദ്ധനവിനെതിരെ കടലുണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ചാലിയത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി. ഷംസുദ്ദീന്‍, ഫറോക്ക് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ: ഷാഹിദ് കടലുണ്ടി, ഷാജി പൂന്തോട്ടത്തില്‍, വി.ടി.ലത്തീഫ്, ടി.കെ. സിദ്ധീഖ്, എന്‍.വി. ഇഫ്ത്തിക്കറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




