പരപ്പനങ്ങാടി: ചിറമംഗലം സൗത്ത് നസീബ് നഗറില്‍ താമസിക്കുന്ന ചാത്രത്തില്‍ അബൂബക്കര്‍ (60) നിര്യാതനായി.
ഭാര്യ:ബീവാത്തു
മക്കള്‍ :
ഹംസക്കോയ
ശാറൂഖ്
ശഫീഖ്
ശാഹിദ്
സഹ്ദില്‍
ഖബറടക്കം രാവിലെ പത്ത് മണിക്ക് ചിറമംഗലം മഹല്ല് ജുമാ മസ്ജിദില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



