HIGHLIGHTS : The Congress Committee gave 'onapudava'.
കടലുണ്ടി: നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും ഓണപ്പുടവ നല്‍കി.
ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ. തസ്വീര്‍ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
മുസ്തഫ ഇ.കെ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ റസാഖ് പാണ്ടികശാല, സി.പി.വത്സല, യു.രാജന്‍.പി.വി.,നസീമുദ്ധീന്‍,അനുകുമാര്‍, ജിത്തു.വി, നൗഷാദ് പറമ്പില്‍, സിദ്ധാര്‍ത്ഥന്‍.എ.പി സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു