നടുവത്തിതോട് അരിക് കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നഗരസഭ പാസാക്കി

താനൂർ: വർഷാവർഷം മഴക്കാലത്ത്  നടുവത്തി തോട് അരികിടിഞ്ഞ് സമീപപ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുന്നത് സംബന്ധിച്ച് 2,8,15,42,43, ഡിവിഷനുകളിലെ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. വികസന സ്ഥിരം സമിതി അധ്യക്ഷൻ

സി കെ.എം ബഷീറിൻ്റെ ഭേദഗതി നിർദ്ദേശപ്രകാരം 10, 11,12,13,14, 16 ഡിവിഷനുകൾ കൂടി ഇതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ച് പ്രമേയം കൗൺസിലിൽ പാസായി . പതിനഞ്ചാം ഡിവിഷൻ കൗൺസിലർ ബീന സി അവതരിപ്പിച്ച പ്രമേയത്തെ  എട്ടാം ഡിവിഷൻ കൗൺസിലർ ദേവകി പിന്താങ്ങി.

Share news
error: Content is protected !!
Scroll to Top