ചൈനീസ് വിമാനം തകര്‍ന്നുവീണു;വിമാനത്തില്‍ 133 യാത്രക്കാര്‍

ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തകര്‍ന്നുവീണു. 133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയിലാണ് വിമാനം തകര്‍ന്നുവീണത്.

ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 73 വിമാനമാണ് തകര്‍ന്നുവീണത്.

വിമാനം അപകടത്തില്‍പ്പെടാനുണ്ടായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top