പരപ്പനങ്ങാടി സ്വദേശി അഭിനന്ദ്‌ എന്‍പിസി മിസ്റ്റര്‍ കേരള

പരപ്പനങ്ങാടി : എന്‍പിസി കേരള സബ് ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ പരപ്പനങ്ങാടി സ്വദേശി അഭിനന്ദ്‌ മിസ്റ്റര്‍ കേരള ആയി തെരഞ്ഞെടുക്കപ്പെട്ടു.

ചെട്ടിപ്പടി കാട്ടിക്കോലോത്ത് പ്രഭാകരന്‍ ജിജി ദമ്പതികളുടെ മകനാണ് അഭിനവ് .

തിരൂര്‍ എസ്എസ്എം പൊളി ടെക്നിക് മെക്കാനിക്കല്‍ എഞ്ചിനീറിങ് ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് അഭിനവ് .

Share news
error: Content is protected !!
Scroll to Top