സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂര്‍:റംസാന്‍ കാലത്തെ രക്തക്ഷാമം മറികടക്കാന്‍ ബി ഡി കെ തിരൂര്‍ താലൂക്ക് കമ്മിറ്റിയും നേതാജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പെരിന്തല്‍മണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കെഎംയുപി സ്‌കൂളില്‍ ക്യാമ്പസ്സില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉത്ഘാടനം ചെയ്തു. ക്യാമ്പില്‍ 125പേര്‍ രജിസ്റ്റര്‍ ചെയ്തു, 76 പേര്‍ രക്തദാനം ചെയ്തു.

ക്യാമ്പില്‍ ബി ഡി കെ കോര്‍ഡിനേറ്റര്‍മ്മാരായ ബാലകൃഷ്ണന്‍ വലിയാട്ട്, അജീഷ് വൈക്കത്തൂര്‍, സനൂപ് തെയ്യാല, ഹംസ, സുനൂന്‍, ഷാജി ഷല്‍വാസ്, ബിപിന്‍ പൂക്കാട്ടിരി, അമല്‍,ഷിബിലി റഹ്മാന്‍ എഞ്ചല്‍സ് വിംഗ് കോര്‍ഡിനേറ്റര്‍മ്മാരായ വിജിഷ, ശ്രീലക്ഷ്മി, ഹന്ന, പര്‍വീണ്‍, ലിംഷ,ക്ലബ് ദിനു,ക്ലബ് പ്രസിഡന്റ് നൗഫല്‍,സെക്രട്ടറി വിപിന്‍ ദാസ്,ട്രഷറര്‍ ദിനു മറ്റു ക്ലബ് മെംബേര്‍സ് മങ്കട കോളേജ്, മജ്ലിസ് പോളി, മജ്ലിസ് ആര്‍ട്‌സ് കോളേജ് ക്യാമ്പസ് വിങ്ങുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top