നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംവിധായകനായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘം ബാലചന്ദ്രന്റെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു.

ഇരുപതിനുള്ളില്‍ മൊഴിയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്റെ തുടരന്വേഷണത്തിനുള്ള ഹര്‍ജി 20 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top