Section

malabari-logo-mobile

തലപ്പാറയിൽ കാറ് തോട്ടിലേക്ക് മറിഞ്ഞു

HIGHLIGHTS : The car overturned into a ditch

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ റോഡിന് സമീപത്തുള്ള 20 അടി താഴ്ചയുള്ള തോട്ടിലേക്ക് കാർ മറിഞ്ഞു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറാണ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞത്.

യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!