HIGHLIGHTS : The car lost control at Chettipadi bottleneck and fell down
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
അപകടം നടന്ന ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിലുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
അപകടത്തില്‍ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞുവീണു. വൈദ്യുതി ബന്ധം തകരാറിലായെങ്കിലും രാത്രയോടെ ശരിയാക്കിയിരുന്നു. അതെസമയം ജലനിധിയുടെ മുന്നിലെ പോസ്റ്റാണ് തകര്‍ന്നത് അതുകൊണ്ടുതന്നെ ജനനിധിയുടെ വെള്ളവിതരണം പ്രദേശത്ത് തടസപ്പെട്ടിരിക്കുകയാണ്.