Section

malabari-logo-mobile

കടലുണ്ടിയില്‍ നിര്‍ത്തി വെച്ച തോണി സര്‍വ്വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നു

HIGHLIGHTS : The canoe service which was stopped at Kadalundi is resuming from today

കടലുണ്ടി: കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിര്‍ത്തി വെച്ച തോണി സര്‍വ്വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നു.

തുറമുഖ വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും കര്‍ശന മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിച്ചു കൊണ്ട് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് തോണി സര്‍വ്വീസ് നടത്തുന്നത്.

sameeksha-malabarinews

തോണി സര്‍വ്വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മലബാരി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!