പരപ്പനങ്ങാടി കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു

പരപ്പനങ്ങാടി: കെട്ടുങ്ങല്‍ ആവിയില്‍ ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞു. മൃതദേഹത്തിന് ഏകദേശം നാല്‍പ്പത് വയസ് തോന്നിക്കും.

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കരയ്ക്കടിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top