ഷാര്‍ജയില്‍ മരണപ്പെട്ട പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പരപ്പനങ്ങാടി: ദുബൈ ഷാര്‍ജയില്‍ മരണപ്പെട്ട ഉള്ളണം താഴത്തെ തോട്ടോളി അക്ബറലി (44)യുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി.പിതാവ്:കുഞ്ഞാലന്‍. മാതാവ്:കതീസു.ഭാര്യ:സല്‍മ.മക്കള്‍:ഐ മറലി,അയാനലി, അയ്ബക് അലി.

Share news
error: Content is protected !!
Scroll to Top