ചേര്യങ്ങാട് അയ്യപ്പുട്ടി(കുഞോന്‍- 97) നിര്യാതനായി

വള്ളിക്കുന്ന്:മുതിര്‍ന്ന കോണ്ഗ്രസ് നേതാവും വിമുക്തഭടനുമായ അരിയല്ലൂരിലെ ചേര്യങ്ങാട് അയ്യപ്പുട്ടി(കുഞോന്‍- 97) നിര്യാതനായി. മുന്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ ബോര്‍ഡിഗാര്‍ഡ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ.ശാരദ.മക്കള്‍ :സുഭാഷ് കുമാര്‍ (അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറി വയനാട്),സന്തോഷ് കുമാര്‍( വിമുക്ത ഭടന്‍),രാജേഷ് കുമാര്‍( വിമുക്ത ഭടന്‍),പരേതനായ സുരേഷ്‌കുമാര്‍.മരുമക്കള്‍.ശാലീന,വിജയലക്ഷ്മി, രാധാമണി, കവിത.സംസ്‌കാരം ബുധനാഴ്ച രാവിലെ 12 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top