വള്ളിക്കുന്ന് : കാഞ്ഞിരപ്പൊറ്റയിലെ ചോയി മഠത്തിൽ മങ്ങാട്ട് പ്രകാശൻ (58) നിര്യാതനായി .വിമുക്തഭടനും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്യൂരിറ്റി ജീവനകാരനുമായിരുന്നു.ഭാര്യ ഷീജ .മക്കൾ.തൃഷ്ണ പ്രകാശ്,പ്രണവ് പ്രകാശ്.
മരുമകൻ ശ്യാംലാൽ മിലിട്ടറി.സംസ്ക്കാരം ബുധനാഴ്ച 10.30 ന് വീട്ടുവളപ്പിൽ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



