
കോഴിക്കോട് : ഓടുന്നതിനിടയില്‍ ഓട്ടോറിക്ഷ യ്ക്ക് തീപിടിച്ചു. തിങ്കള്‍ രാവിലെ കു തിരവട്ടത്തുനിന്ന് ആഴ്ചവട്ടത്തെ ക്ക് പോകുമ്പോള്‍ മൈലാമ്പാടി
ജങ്ഷനില്‍ എത്തിയപ്പോഴാണ് ഓട്ടോയുടെ പിറകില്‍ പുക ഉയര്‍ ന്നത്. ഉടനെ ഡ്രൈവര്‍ ഒളവണ്ണ സ്വദേശി മൊയ്തീന്‍ കോയ ഓട്ടോ റോഡരികിലേക്ക് ഒതുക്കിനിര്‍ ത്തി. യാത്രക്കാരിയെ ഇറക്കി സു രക്ഷിത സ്ഥാനത്തേക്ക് മാറി.
ബീച്ച് അഗ്‌നിരക്ഷാ സേനയില്‍ നിന്ന് ഒരു യൂണിറ്റെത്തിയാണ് തീ അണച്ചത്. മീഞ്ചന്ത അഗ്‌നിര ക്ഷാ നിലയത്തില്‍നിന്ന് രണ്ട് യൂണിറ്റെത്തിയിരുന്നു. സി.എന്‍ ജി ഇന്ധനമായി ഉപയോഗിക്കു ന്നതാണ് ഓട്ടോ. സിഎന്‍ജി സി ലിണ്ടറിന് കേടുപാടില്ല.
പൊക്കുന്ന് കല്ലായി ഹൗസില്‍ ഷൗക്കത്തലിയുടെതാണ് വണ്ടി. വാഹനത്തിലെ ഫയര്‍ എക്‌സ് റ്റിങ്ഷര്‍ പൊട്ടിത്തെറിച്ച് വലിയ ശബ്ദമുണ്ടായത് പരിഭ്രാന്തി പരത്തി. സിഎന്‍ജി സിലിണ്ടിറിലേ ക്കുള്ള പൈപ്പുകളിലേതെങ്കിലും അമിതമായി ചൂടായതാകാം തീ പിടിത്തത്തിന് കാരണമായതെ ന്ന് കരുതുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




