
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബരേഖകളില്‍നിന്ന് പെണ്‍മക്കളുടെ പേര് ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ച് പെന്‍ഷന്‍ ക്ഷേമ വകുപ്പ് മാര്‍ഗരേഖ പുറപ്പെടു വിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ നി ര്‍ദ്ദിഷ്ട ഫോമില്‍ ഭാര്യ, കുട്ടി കള്‍, മാതാപിതാക്കള്‍ തുട ങ്ങി കുടുംബത്തിന്റെ വിവര ങ്ങള്‍ കൈമാറണം. വിരമി ക്കുന്നതിന് മുമ്പും കുടുംബ വിവരങ്ങള്‍ പുതുക്കി നല്‍ക ണം. പല ജീവനക്കാരും പെണ്‍മക്കളുടെ പേര് ഒഴിവാ ക്കുന്നതിനാല്‍, ഇതു സംബന്ധിച്ച് ആശയവ്യക്തത വരു ത്തണമെന്ന ആവശ്യം ഉയര്‍ ന്നിരുന്നു. ഈ സാഹചര്യത്തി ലാണ് മാര്‍ഗരേഖ.
‘സര്‍വീസില്‍ ചേരുമ്പോള്‍ കുടുംബപെന്‍ഷന് അര്‍ഹരാ യവരുടെ പട്ടികയില്‍ പെണ്‍ മക്കളുടെ പേര് നല്‍കിക്കഴി ഞ്ഞാല്‍ പിന്നീട് ഒഴിവാക്കരു ത്. അവര്‍ക്ക് കുടുംബ പെന്‍ ഷന് അര്‍ഹതയുണ്ടോ ഇല്ല യോയെന്നത് പ്രസക്തമല്ല’- മാര്‍ഗരേഖയില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




