
തിരൂരങ്ങാടി : ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും രോഗി കള്‍ക്കും ഭീഷണിയായ ഭീമന്‍ തേനി ച്ചക്കൂട് നീക്കംചെയ്തു. ചെമ്മാട് പതിനാറുങ്ങല്‍ കരുണാ മള്‍ട്ടി സ്‌പെഷാലി റ്റി ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലാ യിരുന്നു ഭീതിയിലാഴ്ത്തിയ തേനീച്ചക്കൂ ടുണ്ടായിരുന്നത്.
തേനീച്ച കര്‍ഷകന്‍ പറമ്പില്‍പീടിക ചൊക്ലി ജുനൈദിന്റെ നേതൃത്വത്തില്‍ ഹൈഡ്രോളിക് ലാ ഡറിന്റെ സഹായത്തോടെയാണ് കു ട് നീക്കംചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




